തിരുവനന്തപുരം : ക്ളീൻ കേരള കമ്പനിയുടെ ജില്ലാ ഓഫീസിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ താത്കാലിക നിയമനത്തിന് ഒക്ടോബർ 7ന് രാവിലെ 10ന് അഭിമുഖം നടത്തും.ബി.കോമും ടാലി പ്രാവീണ്യവും പ്രവർത്തി പരിചയവും വേണം.തിരുവനന്തപുരത്തുളളവർക്ക് മുൻഗണന.താൽപര്യമുള്ളവർ വഴുതയ്ക്കാട് സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിന്റെ രണ്ടാം നിലയിലുള്ള ക്ളീൻ കേരള കമ്പനിയുടെ ഓഫീസിലെത്തണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447792058.