വെണ്ണിയൂർ: നെല്ലിവിള കല്ലുകുത്തിവിള കെ.ജെ.നിവാസിൽ ആർ.ജനറ്റ്ബായി (73) നിര്യാതയായി.ഭർത്താവ്: പി.കൃഷ്ണൻ നാടാർ (ആധാരമെഴുത്ത് ).മക്കൾ: ജിജിമോൾ,ജീജാറാണി. മരുമക്കൾ:ടി.രാമചന്ദ്രൻ,ഡി.ഷാബു. പ്രാർത്ഥന വെള്ളിയാഴ്ച 8ന്.