veerakerala-puram-nss

ആറ്റിങ്ങൽ:വീരകേരളപുരം എൻ.എസ്.എസ് കരയോഗ വാർഷികവും ഓണാഘോഷവും താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി.രാജേന്ദ്രൻനായർ,ട്രഷറർ ആർ.മണികണ്ഠൻ പിള്ള,വനിതാ സമാജം പ്രസിഡന്റ് എസ്. ശ്രീലത കുമാരി,ഉമാദേവി അമ്മ,താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എസ്.ഷൈജമോൻ,ജി.അശോക് കുമാർ,ഡോ.കെ.എസ്.വിജയകുമാർ,വി.എസ്.കുമാരിലത,ജി.ചന്ദ്രശേഖരൻ നായർ.വി.മോഹനൻനായർ,ഡോ.സ്റ്റാർ ലി ഉണ്ണികൃഷ്ണൻ,കെ. ഉദയകുമാർ,ജിജി തുടങ്ങിയവർ പങ്കെടുത്തു.