തിരുവനന്തപുരം: കേരള ഗവ.നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സത്യാഗ്രഹം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ്,കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബിനേഷ്.പി.ജെ,എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എസ്.സതികുമാർ,പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബി.ബിജു,കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോസഫൈൻ,കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ,സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി,ട്രഷറർ എൻ.ബി.സുധീഷ് കുമാർ,നിഷ ഹമീദ്,ദീപ.എൽ,ഖമറു സമാൻ.ടി.ടി,ഷീന കെ.പി,ഹമീദ്.എസ്.എസ്,രജനി എം.ആർ എന്നിവർ പങ്കെടുത്തു.