prabha-

ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം മാർത്താണ്ടകരിയിൽ പി.എസ് ഭവനിൽ പരേതനായ കെ.കൃഷ്ണൻകുട്ടിയുടെ ഭാര്യ പ്രഭ (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഷിബു, ഷീബ. മരുമക്കൾ: അർച്ചന, രാജു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്