1

നെയ്യാറ്റിൻകര: കുടയാൽ മുളളുവിള ആശാഭവനിൽ കെ.ചക്രപാണി (80) നിര്യാതനായി.ഭാര്യ: ശ്യാമള.മക്കൾ: മണിയൻ,ബാലകൃഷ്ണൻ,ആതിര,താര. മരുമക്കൾ: തങ്കി, ജഗദ,ബ്രിജു,വിനോദ്. സഞ്ചയനം തിങ്കളാഴ്ച 9ന്