sasi

കാട്ടാക്കട:കാട്ടാക്കട കുഴലാർ അക്ഷര നിവാസിൽ ജി.ശശി(64-റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ)നിര്യാതനായി.ഭാര്യ:പുഷ്പലത.മക്കൾ:അക്ഷര,അദ്വൈത്,ആദിത്യ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.