photo

പാലോട്:ചെല്ലഞ്ചി പുതുവലിൽ സഗർ ഹോമിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജലജ (80,ഓമന)നിര്യാതയായി. മക്കൾ. പരേതനായ ഷാബു, ഷാജ്, ഷിബു (കണ്ടക്ടർ, കെ എസ് ആർ റ്റി സി, പാലോട് ). മരുമക്കൾ ഷീബ, ജയലക്ഷ്മി, അശ്വതി. സഞ്ചയനം. തിങ്കൾ രാവിലെ 9ന്.