ശിവഗിരി നവരാത്രി മണ്ഡപത്തിൽ ഇന്ന് രാവിലെ 8ന് ദീപം തെളിക്കൽ,8.30ന് ഗുരുദേവകൃതി ആലാപനം- ജി.ഡി.പി.എസ് മാതൃസഭ ആലപ്പുഴ,കൃഷ്ണമ്മ രാജേന്ദ്രൻ,10ന് തലശ്ശേരി ജഗന്നാഥക്ഷേത്രം ശ്രീശാരദാ ഭജനസമിതിയുടെ ഭക്തിഗാനസുധ,11.40ന് ഗുരുദേവകൃതി ആലാപനം- ജ്യോതിർമയി കുമരകം,അഭേദ്യവിനീത്,12.15ന് പ്രഭാഷണം- രാജീവ് കോട്ടയം,12.40ന് തലശ്ശേരി നിറക്കൂട്ട് ചെമ്പ്രമഠത്തിന്റെ കൈകൊട്ടിക്കളി,ഉച്ചയ്ക്ക് 1ന് തലശ്ശേരി ജഗന്നാഥക്ഷേത്രം ടീമിന്റെ ഡാൻസ്, 2ന് ഗുരുദേവകൃതി ആലാപനം-ശിവദാസൻ തഴവ, 2.15ന് പ്രഭാഷണം- പവിത്ര സജികുമാർ കരുനാഗപ്പള്ളി,സ്നേഹ സുനിൽ കരുനാഗപ്പള്ളി,3ന് കുച്ചിപ്പുടി,കേരളം നടനം ഡാൻസ് - അഭിത.കെ.രാജ്,അമിത.പി.രാജ്.വൈകിട്ട് 4.20ന് ഗുരുദേവകൃതി കീർത്തനം- ദേവനന്ദ അരുൺ,ജോഷ്‌ന ജോഷി. 4.40ന് ഗുരുദേവകൃതി നൃത്താവിഷ്കാരം,6ന് വെന്നിയോട് ഗോപുരം ആൻഡ് ടീമിന്റെ ഡാൻസ്,രാത്രി 7ന് കൊല്ലം ശ്രീഭദ്രയുടെ ഡാൻസ്.