കണിയാപുരം: ചന്തവിള സൈനിക സ്കൂൾ രേവതി നിലയത്തിൽ തുളസീധരൻ (68)നിര്യാതനായി.
ഭാര്യ:ഓമന.മക്കൾ:ദീപ,ദീപു
മരുമകൻ:.ഷിബു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.