കടയ്ക്കാവൂർ: വിളബ്ഭാഗത്ത് ചരുവിളവീട്ടിൽ ശ്രീധരൻ -സരോജിനി ദമ്പതികളുടെ മകളും നെടുങ്ങണ്ട കോവിൽത്തോട്ടത്ത് കുന്നംകുളത്ത് പരേതനായ ജയപ്രകാശിന്റെ ( മണി)ഭാര്യയുമായ ശ്രീജയ (74) നിര്യാതയായി. മക്കൾ:ശ്രീജൻ ജയപ്രകാശ്, പരേതനായ ജീവൻ ജയപ്രകാശ് .മരുമകൾ:രാഗി.