shinedas

വർക്കല: ഇലകമൺ കെടാകുളം കൃഷ്ണകൃപയിൽ ഷൈൻദാസ്(43) അബുദാബിയിൽ നിര്യാതനായി. ഭാര്യ:ജിജി, മക്കൾ: ദ്വിതീയ, ധ്വാൽവി. സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.