വർക്കല: ഹരിഹരപുരം ചെന്നക്കോട് വീട്ടിൽ രാമകൃഷ്ണപിള്ള( 78,റിട്ട.പോസ്റ്റ് മാസ്റ്റർ)നിര്യാതനായി. ഭാര്യ : ശ്രീദേവി അമ്മ മക്കൾ: ബിജു.ആർ.എസ്,ബിന്ദു.ആർ.എസ്, വിനു.ആർ.എസ്, മരുമക്കൾ: കെ.വിജയൻ,വിനിതരാജ്.വി.എം .സഞ്ചയനം: ശനിയാഴ്ച രാവിലെ 7ന്