തിരുവനന്തപുരം: ശ്രേഷ്ഠ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഭാഷാ ഗവേഷകനും കവിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ 97-ാം ജന്മവാർഷിക സമ്മേളനം കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി