വിഴിഞ്ഞം: പുളിങ്കുടി ആഴിമല എം.എസ്.ഭവനിൽ മോഹനകുമാർ.ബി(72)നിര്യാതനായി. ഭാര്യ:ശോഭ. മക്കൾ:ശരത്ത് മോഹൻ,ശരണ്യ മോഹൻ. മരുമക്കൾ:അർച്ചന,ശ്രീജുലാൽ.വി.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.