ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ കണിക്കുടി വീട്ടിൽ കനകപ്പൻ (75) നിര്യാതനായി. സഹോദരങ്ങൾ: ആനന്ദൻ,പരേതയായ സ്വയം പ്രഭ, രാജപ്പൻ,ഓമന,മോഹൻദാസ്. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.