നന്തൻകോട്: ബയിൻസ് കോമ്പൗണ്ട് കാനാൻ ഹൗസിൽ പരേതനായ എസ്. മോക്ഷകന്റെ ഭാര്യ റിട്ട. അദ്ധ്യാപിക മേഴ്സി കമലം (95) നിര്യാതയായി. മക്കൾ: ലളിതാറാണി (റിട്ട. സി.ഇ, പി.ഡബ്ല്യു.ഡി, ടി.എൻ). സാം മോസസ് (റിട്ട. എ.എക്സ്.ഇ, പി.ഡബ്ല്യു.ഡി), പരേതയായ ദയാറാണി, ഗോഡ്‌വിൻ മോസസ് (റിട്ട. എ.എക്സ്,ഇ.എൻ, സതേൺ റെയിൽവേ). മരുമക്കൾ: ജസ്റ്റിൻ തമ്പി (റിട്ട. ഡെപ്യൂട്ടി സി.ഇ ഹൈവേസ് ടി.എൻ), ഷീല നെൽസൻ (റിട്ട. എച്ച്.എസ്.എ), ഡോ. എം.ബി. റോസ് റാണി (റിട്ട. അസോ. പ്രൊഫസർ). പ്രാർത്ഥന: 2ന് വൈകിട്ട് 4.30ന് എം.എം ചർച്ച് സിമട്രി ചാപ്പലിൽ.