
ഒറ്റശേഖരമംഗലം: മൈലച്ചൽ മണികണ്ഠവിലാസത്തിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ ശ്യാമള തങ്കച്ചി 75) നിര്യാതയായി. മക്കൾ: സിന്ധു,സന്തോഷ് കുമാർ (കെ.എസ്.ഇ.ബി മാർനല്ലൂർ) പത്മജകുമാരി. മരുമക്കൾ: അജയകുമാർ,സുനിത (ജി.എൽ.പി.എസ് കുഴയ്ക്കാട് ) സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.