മലയിൻകീഴ്: മണപ്പുറം കുരുവിൻമുകൾ വിജിൻ നിവാസിൽ എ.വിജയൻ (54,മച്ചേൽ സി.എസ്.ഐ.മുൻ സഭ സെക്രട്ടറി) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ:വിജിൻ.വി.എസ്, വിജിത.വി.എസ്. മരുമകൻ: എസ്.അജി. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8.30ന്.