കാഞ്ഞിരംകുളം: തൻപൊന്നൻകാല കുഴിവിള വീട്ടിൽ കരുണാകരൻ.പി (71,യേശുദാസ്) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: പ്രീത,പ്രദീപ്,പ്രിയ. മരുമക്കൾ:ജോസ്.ആർ.എം (സതേൺ റയിൽവേ ടി.വി.സി) ഷൈനു. വി.വിജയൻ, ടോം രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച 8ന്.