നെടുമങ്ങാട്: വട്ടപ്പാറ ജയാ നിവാസിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പത്മാവതി അമ്മ (76) നിര്യാതയായി. മക്കൾ: വിജയകുമാരൻ നായർ,ജയകുമാരി. മരുമക്കൾ:ഇന്ദിര,ഗോപകുമാരൻ നായർ.സഞ്ചയനം വെള്ളി രാവിലെ 8.30ന്.