വർക്കല: ഹരിഹരപുരം തോണിപ്പാറ ആലുവിളപ്പുറത്ത് പരേതനായ ലോഹിതദാസന്റെ ഭാര്യ സുശീല (60) നിര്യാതയായി. മക്കൾ: കണ്ണൻ,കുട്ടൻ. മരുമകൾ: ചിന്നു. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 7ന്.