മുടപുരം: കൈലാത്തുകോണം മകത്തിൽ സുധ. ബി (69) നിര്യാതയായി. ഭർത്താവ്: ദേവദാസൻ (മണിയൻ).മക്കൾ: ബിനു, മഞ്ജു
മരുമക്കൾ: സന്തോഷ്, അനിൽകുമാർ (പൊടിയൻ). സംസ്കാരം: ഇന്ന് രാവിലെ 10ന്.