
ശ്രീകാര്യം: വെഞ്ചാവോട്, ശരണ്യ, സി.വി.ആർ.എ 110ൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ (റിട്ട.എസ്.ഐ)
ഭാര്യ ശ്യാമള ദേവി.പി (84) നിര്യാതയായി. മക്കൾ: പ്രേമലത.എസ് (സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസി.
പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച്, ഹെഡ് കോർട്ടേഴ്സ്), ബിന്ദുലത.എസ് (സ്റ്റാഫ് നേഴ്സ്, യു.എ.ഇ). മരുമക്കൾ: പ്രമോദ്. ആർ നായർ (റിട്ട. സെക്രട്ടറി, പൊലീസ് സി.ഐ.ഡി സൊസൈറ്റി), ടി.എസ്. ഹരികുമാർ (യു.എ.ഇ). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കഴക്കൂട്ടം ശാന്തിതീരത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.