hob-muhammed

പെരുവന്താനം: ഐ.യു.എം.എൽ.പെരുവന്താനം മണ്ഡലം ജനറൽ സെക്രട്ടറി ഒറ്റപ്ലാക്കൽ ഒ.എൻ. മുഹമ്മദ് ഇസ്മായിൽ (75) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ: ഖദീജാ ബീവി ചാത്തൻ തറ. മാതിരപ്പള്ളിയിൽ കുടുബാംഗം
മക്കൾ:അനസ്, അൻസി.മരുമക്കൾ:റോഷിൻ അസീസ്, ഫൈസൽ കോതമംഗലം.