membarship-campain-

കുന്നത്തുകാൽ: കുന്നത്തുകാൽ ശ്രീനാരായണ ഗുരുദേവക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ചു. ഭാരവാഹികളായി കുന്നത്തുകാൽ മണികണ്ഠൻ (പ്രസിഡന്റ്),ഷിബു.ആർ.ടി പാലിയോട്,സനോജ്.എസ്.കുന്നത്തുകാൽ,എം.വിദ്യാധരൻ കുത്തക്കോട് (വൈസ് പ്രസിഡന്റുമാർ),ലാൽകുമാർ എസ് ഗുരുകൃപ (സെക്രട്ടറി),അനി എസ്.കുമാർ (ഗൗതം ഓഡിറ്റോറിയം),സുശീലൻ എസ്.നാറാണി (ജോയിന്റ് സെക്രട്ടറിമാർ),എൻ.എസ്.ധനകുമാർ (ട്രഷറർ),അജയൻ.വി.എസ് കുന്നത്തുകാൽ,ദീപ.ആർ കൂട്ടക്കുഴി (കോഓർഡിനേറ്റേഴ്സ്),ഗോപൻ.എം.വി കാരക്കോണം,ഉദയകുമാർ പള്ളിച്ചൽ,സഹായം മാത്തൂർ(രക്ഷാധികാരികൾ).നിയമ ഉപദേശകൻ അഡ്വ.പാറശാല എ.അജികുമാർ എന്നിവർ ചുമതലയേറ്റു. യോഗത്തിൽ ട്രസ്റ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിന് തുടക്കമായി.ആദ്യത്തെ മെമ്പർഷിപ്പ് ട്രസ്റ്റ് പ്രസിഡന്റ് കുന്നത്തുകാൽ മണികണ്ഠൻ, ട്രസ്റ്റ് രക്ഷാധികാരി ഗോപൻ.എം.വിക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.