p

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ മൂന്ന്, നാല് തീയതിയിൽ നടക്കും. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് രാവിലെ ഒൻപതു മണി മുതലാണ് അഭിമുഖം.