മാതമംഗലം: തോട്ടപ്പുര കുമാരന്റെ മകനും തിരുനെല്ലി ടെക്നിക്കൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ രോഹിത് (17) നിര്യാതനായി. മാതാവ്: സുനിജ. സഹോദരി: ശ്വേത.