കാക്കവയൽ: തെനേരി ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച വെറ്ററിനറി ക്ളിനിക് കൃതൃമ ബീജദാന കേന്ദ്രം മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ഡോക്ടർ ജിജോ പ്രസംഗിച്ചു. സെക്രട്ടറി കെ.ജി.എൽദോ സ്വാഗതവും ഡയറക്ടർ ബാബു വി.ജെ. നന്ദിയുംപറഞ്ഞു.