മാനന്തവാടി: മാനന്തവാടി ശ്രീ ഹനുമാൻ കോവിലിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഒക്ടോബർ രണ്ട് വരെയാണ് ആഘോഷ പരിപാടികൾ 29 ന് വൈകീട്ട് പൂജവെപ്പ്. 30 ന് ദുർഗ്ഗാഷ്ടമി ഗണപതിഹോമം വിശേഷാൽ പൂജകൾ. ഒക്ടോബർ 1 ന് മഹാനവമി വാഹന പൂജ, ആയുധ പൂജ ഒക്ടോബർ 2 ന് വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം, വാഹന പൂജ.നക്ഷത്ര പൂജക്ക് 151 രൂപയും, ഒരു ദിവസത്തെ പൂജക്ക് 351 രൂപയും. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 9961791737 എന്ന നമ്പറിൽ ബന്ധപ്പെടുക.