കായംകുളം: സ്വച്ഛതാഹി സേവ 2025 - സ്വച്ഛോത്സവ് ക്യാമ്പയിനിന്റെ ഭാഗമായി കായംകുളം നഗരസഭയിൽ നടന്ന പരിപാട‌ികൾ ചെയർപേഴ്‌സൺ പി.ശശികല ഉദ്ഘാടനം ചെയ്തു. ശുചീകരണ ജീവനക്കാർ ഹരിത കർമ്മ സേന അംഗങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർൻമാർ, മുനിസിപ്പൽ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.