a

മാവേലിക്കര: ഉമ്പർനാട് കാവുള്ളതിൽ കിഴക്കതിൽ എസ്.ബി സദനിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. മക്കൾ : പരേതയായ ഓമന, ഭരതൻ, വിജയൻ, രാജൻ, സുഗതൻ. മരുമക്കൾ: വിദ്യാധരൻ, സൗദാമിനി, ഉഷ, ബിനു, കുഞ്ഞുമോൾ. സഞ്ചയനം: 16ന് രാവിലെ 9.30ന്.