അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും സമ്മേളനവും മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ടി. എ.ഹാമിദ്, എസ് .സുബാഹു, അഡ്വ. ആർ .സനൽകുമാർ, എം. എച്ച്. വിജയൻ, എസ്. പ്രഭുകുമാർ, എ. ആർ. കണ്ണൻ, ആർ. വി .ഇടവന, എൻ. ഷിനോയി , ഷിത ഗോപിനാഥ്, എൻ. ശിശുപാലൻ ,വി .ദിൽജിത്ത്, എം. ബൈജു ,ജി.രതീഷ് ,സീനോ, വിജയ് രാജ്, ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പിൽ ,യു. എം.കബീർ, സി. ശശികുമാർ, സോമൻ പിള്ള, ഉദയമണി തുടങ്ങിയവർ പങ്കെടുത്തു.