മാവേലിക്കര- പൊന്നേഴ കീച്ചേരിൽ ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 3.45ന് ലളിതാസഹസ്ര നാമജപയജ്ഞം നടക്കും. മാതാ അമൃതാനന്ദമയിമഠം തിരുവല്ല മാഠാധിപധി ഭവ്യാമൃതപ്രാണ സ്വാമിനിയുടെ നേതൃത്വത്തിലാണ് നാമജപയജ്ഞം നടക്കുന്നത്.