കായംകുളം: കെ.പി.സി.സി വിചാർവിഭാഗ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സലീംചീരാമത്ത് അദ്ധ്യക്ഷത വഹിച്ചു.വിചർവിഭാഗ് ജില്ലാപ്രസിഡന്റ് പി.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.സലിം ഇഞ്ചക്കൽ,സൈഫുദ്ദീൻ മാർവെൽ,ശിവരാമൻ ആമ്പാടി,നൗഷാദ് കോട്ടക്കടൻ എന്നിവർ സംസാരിച്ചു.