dzgvfx

കായംകുളം: ഐക്യ ജംഗ്ഷൻ പുന്നയ്യത്ത് ബഷീർ കുട്ടി (73,ബ്രദേഴ്സ് ജുവലേഴ്സ്) നിര്യാതനായി. സംസ്ക്കാരം: ഇന്ന് രാവിലെ 10ന് പുത്തൻ തെരുവ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഹലീമ ബിവി. മക്കൾ: നസീർ (അക്ഷയ സെന്റർ ഐക്യജംഗ്ഷൻ), ഫത്തിമ. മരുമക്കൾ: ഫൈസൽ, ഐഷ.