ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പിയും, അത്ലെറ്റിക്കോ ദി അലപ്പിയും, വനിത ശിശു ആശുപത്രിയും സംയുക്തമായി
ബീച്ച് ക്ലീനിംഗ് ആൻഡ് ബീച്ച് റൺ സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ച് ശുചീകരിച്ചു. ശുചീകരണ പ്രതിജ്ഞയുമെത്തു. റോട്ടറി ക്ലബ് ഓഫ് ആലപ്പി പ്രസിഡന്റ് ലക്ഷ്മി ഗോപകുമാർ, അത്ലെറ്റിക്കോ ദി അലപ്പിയുടെ പ്രതിനിധി ദീപക് ദിനേശൻ. വനിത ശിശു ആശുപത്രി പി.ആർ.ഒ രമ്യ രാഗേഷ് എന്നിവർ പ്രസംഗിച്ചു.