obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് കണ്ണങ്കര കവല കരുണാലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ സുകുമാരി (മോളി–85)നിര്യാതയായി.മക്കൾ: സിന്ധു,സന്ധ്യ,ജോഷി. മരുമക്കൾ: ശിവരാജൻ,ജയചന്ദ്രൻ,ബീന. സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന്.