sarasamma

ബുധനൂർ: എണ്ണയ്ക്കാട് ഗ്രാമം മാങ്കോയിക്കൽ സരസമ്മ (96 ) നിര്യാതയായി. മാന്നാർ കുരട്ടിക്കാട് തുണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമക്കുറുപ്പ്. മക്കൾ: ശരിധരൻ പിള്ള, വിജയമ്മ, കൃഷ്ണകുമാരി,മുരളീധരൻ പിള്ള, ബിന്ദു. പരേതനായ ശ്രീകുമാർ. മരുമക്കൾ: രാധാമണി, ദിവാകരൻ പിള്ള, ഉഷാകുമാരി, സുമ, വേണുഗോപാൽ. പരേതനായ ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8. 30ന്