ആലപ്പുഴ: പ്രസ് ഫോട്ടോഗ്രാഫറും സംഘടനയുടെ സ്ഥിരം ഫോട്ടോഗ്രാഫറുമായിരുന്ന മോഹനൻ പരമേശ്വരന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സംസ്ഥാന സെക്രട്ടറി വി.സബിൽരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ട്രഷറർ ജേക്കബ് ജോൺ എന്നിവർ അനുശോചനം രേഖപ്പെടുത്തി.