ambala

അമ്പലപ്പുഴ : പുറക്കാട് ആനന്ദേശ്വരം കമ്പിയിൽ വീട്ടിൽ പരേതരായ ഭാസ്ക്കരൻ - ബേബി ദമ്പതികളുടെ മകൻ സുഭാഷ് (48) നിര്യാതനായി .അവിവാഹിതനാണ് . സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .