a

മാവേലിക്കര : കൊറ്റാർകാവ് കണിയാംപറമ്പിൽ തെക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പൊടിയമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്‌ണൻ, രാധ, ലേഖ. മരുമക്കൾ: സരള, ബാബു, പ്രസാദ്. സഞ്ചയനം 7ന് രാവിലെ 9ന്.