a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് കൊച്ചുവീട്ടിൽ ഗോപാലകൃഷ്ണൻ (ദാസൻ-61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഉഷ. മക്കൾ :അഖിൽ, ആകാശ്. മരുമക്കൾ: അനു, ആതിര. സഞ്ചയനം 10ന് രാവിലെ 9ന്.