acdsfc

മുഹമ്മ : കായിപ്പുറം സരസ്വതീ മന്ദിരത്തിൽ പരേതനായ അപ്പു മേനോന്റെ ഭാര്യ ചന്ദ്രമതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന്. മക്കൾ : കൃഷ്ണകുമാർ, ജയദേവൻ , പ്രേമലത. മരുമക്കൾ: അജിത, താര,ഓമനക്കുട്ടൻ (റിട്ട. എസ്.ഐ).