കായംകുളം : കൃഷ്ണപുരം ചക്കാലിൽ തെക്കതിൽ പരേതനായ വേലായുധന്റെയും ദേവകിയുടെയും മകൻ വി.വേണു (55) നിര്യാതനായി. കൃഷ്ണപുരം പഞ്ചായത്ത് മുൻ അംഗവും ബ്ലോക്ക് യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറിയുമായിരുന്നു.സംസ്കാരം ഇന്ന് 11 ന്.