പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി വാർഡ് 15-ൽ അടുവേവെളി നാരായണന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: ഓമന, രാജേന്ദ്രൻ, പരേതനായ ശിവദാസൻ. മരുമക്കൾ: അശോകൻ, അംബിക.