ചേർത്തല :നഗരസഭ 17ാം വാർഡിൽ സിന്ദൂരം വീട്ടിൽ സിന്ധുകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:ബിന്ദു.മക്കൾ:സ്വാതി.എസ്.കുമാർ,ശ്രാവൺ.എസ്. കുമാർ,സൗരവ് എസ്.കുമാർ.