gvdgvdcv-

മാവേലിക്കര : കോൺഗ്രസ് മാവേലിക്കര ഈസ്റ്റ്‌ മണ്ഡലം മുൻ പ്രസിഡന്റ് കോട്ടയംപറമ്പിൽ ജി. കുഞ്ഞുമോൻ (68) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് പുതിയ കാവ് സെന്റ്. മേരീസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രലിൽ . ഭാര്യ : റോസമ്മ കുഞ്ഞുമോൻ. മക്കൾ : അന്നമ്മ കെ.കുഞ്ഞുമോൻ, ഗീവർഗ്ഗീസ് കെ.കുഞ്ഞുമോൻ. മരുമക്കൾ : ജോസ് ബേബി, റെജീന റെന്നി.