obit

ചേർത്തല: മാരാരിക്കുളം വടക്ക് കണിച്ചുകുളങ്ങര മണങ്ങശേരിയിൽ രാജു (63)നിര്യാതനായി.ഭാര്യ:രജനി.മക്കൾ:രാഹുൽ,രൂപേഷ്. സഞ്ചയനം 8ന് ഉച്ചയ്ക്ക് 2.30ന്.