മാന്നാർ: കുട്ടംപേരൂർ വാലുപുരയിടത്തിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ചന്ദ്രമതി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ശശിധരൻ, രാധാമണി, സാവിത്രി, രമണി, രത്‌നാകരൻ, ഭാസുര. മരുമക്കൾ: ലതിക, അനിരുദ്ധൻ, ഭാസ്കരൻ, ശശിധരൻ, ശോഭ, രാജൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.